*MKHMMO VHSS FOR GIRLS MUKKAM*
ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സമ്പൂർണ ഡിജിറ്റൽ പൂക്കള മത്സരം സങ്കടിപ്പിച്ചു.
ഓരോ ക്‌ളാസ് മുറികളിലും പ്രത്യേകം നിയോഗിക്കപ്പെട്ട ടീച്ചർ ഇൻവിജിലേറ്റർമാർ ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി പ്രോജെക്ടറുകളും
ലാപ്ടോപ്കളും ഉപയോഗിച്ചു 32 ക്ലാസ്സ് മുറികളിലും ബാംഗിയുള്ള കൂട്ടായ പൂക്കളത്തിനു രൂപം നൽകി വിലയിരുത്തി വിജയികളെ കണ്ടെത്തി.
No comments:
Post a Comment