Friday 26 September 2014

ONAM CELEBRATION


                                                           സ്കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഓണസദ്യ ,നാടന്‍വിഭവങ്ങാളാല്‍ ശ്രദ്ധേയമായി.കൂടാതെ  U P, H S, H S S വിഭാഗങ്ങളിലായി വിവിധ മത്സരങ്ങള്‍ നടത്തി. പൂക്കളമത്സരം,വടംവലി,കസേരകളി എന്നീ ഇനങ്ങളില്‍ വിജയികള്‍ക്ക്സമ്മാനം നല്‍കി.












VIJAYOLSAVAM



P T A MEETING