Wednesday 5 November 2014

2015-ലെ പൊതു അവധികള്‍

03.01.2015
മിലാഡി ഷെറീഫ്(നബി ദിനം)
26.01.2015
റിപബ്ലിക് ദിനം
17.02.2015
ശിവരാത്രി
02.04.2015
പെസഹ വ്യാഴം
03.04.2015
ദുഃഖവെള്ളി
14.04.2015
അംബേദ്കര്‍ ജയന്തി
15.04.2015
വിഷു
01.05.2015
മേയ് ദിനം
18.07.2015
ഈദ് - ഉല്‍ - ഫിത്തര്‍
14.08.2015
കര്‍ക്കിടക വാവ്
15.08.2015
സ്വാതന്ത്ര്യ ദിനം
27.08.2015  ഒന്നാം ഓണം
28.08.2015 തിരുവോണം
29.08.2015 മൂന്നാം ഓണം
05.09.2015 ശ്രീകൃഷ്ണ ജയന്തി
21.09.2015 ശ്രീ നാരായണ ഗുരു സമാധി ദിനം
24-09-2015 ഈദ്  - ഉല്‍ - അദ്ഹ(ബക്രീദ്)
02.10.2015 ഗാന്ധി ജയന്തി
22.10.2015 മഹാനവമി
23.10.2015 വിജയദശമി
24-10-2015 മുഹറം
10.11.2015 ദീപാവലി
24.12.2015 മിലാഡി ഷെറീഫ്
   ഇവ കൂടാതെ ജനുവരി രണ്ടിന് മന്നം ജയന്തിയും ഓഗസ്റ്റ് 28ന് അയ്യന്‍കാളി ജയന്തിയും പൊതുഅവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വകര്‍മദിനമായ സെപ്റ്റംബര്‍ 17 നിയന്ത്രിത അവധിയായിരിക്കും.