Tuesday 6 October 2015

സ്ക്കൂള്‍ ശാസ്ത്രമേള


    ഈ വര്‍ഷത്തെ സ്ക്കൂള്‍ ശാസ്ത്ര മേള October 6 നടത്തി.നാല് 

വിഭാഗങ്ങളായി നടത്തിയ ശാസ്ത്ര മേള വളരെ കൗതുകകരമായിരുന്നു.  

സമീപവിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും സന്ദര്‍ശിച്ചു.












Monday 5 October 2015

CLASS P.T.A.

CPTA
             OCTOBER 3, SATURDAY- CLASS P.T.A നടത്തി.  DIGITAL PROGRESS കാര്‍ഡായിരുന്നു ഇപ്രാവശ്യത്തെ പ്രത്യേകത. എല്ലാക്ലാസിലെയും കുട്ടികള്‍ വന്ന് COMPUTER  മാര്‍ക്ക് രേഖപ്പെടുത്തി ഡിജിറ്റല്‍ രീതിയില്‍ PROGRESS കാര്‍ഡ് ഉണ്ടാക്കി.




Thursday 1 October 2015

സ്ക്കൂള്‍ കലോത്സവം

 2 ദിവസത്തെ   സ്ക്കൂള്‍ കലോത്സവം വളരെ ഗംഭീരമായിരുന്നു.വിവിധ കലാ പരിപാടികള്‍ വേദിയില്‍ അരങ്ങേറി. നാഷണല്‍ അധ്യാപക അവാര്‍ഡ് ലഭിച്ച നിയാസ് ചോലയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.വളരെ  രസകരമായാണ് ഉദ്ഘാടനം ചെയ്തത്.






































4 ഗ്രൂപ്പ്കളായായി ഒരു മത്സരം പോലെയാണ് നടന്നത് മോഹനം  ഒന്നാം സമ്മാനം നേടി.സമാപന ചടങ്ങ് പ്രധാനധ്യാപകന്‍ അബ്ദു സര്‍ ഉദ്ഘാടനം ചെയ്തു.