Monday 14 December 2015

അഭിനന്ദനങ്ങള്‍


                     
                 മുക്കം ഉപജില്ല ഐടി മേളയില്‍ ഓവറോള്‍

മൂന്നാം സ്ഥാനവുംജില്ലാഐടിമേളയില്‍ നല്ല പ്രകടനവും

കാഴ്‌ചവച്ചBLOGTEAM അംഗങ്ങള്‍ക്ക് ITCLUBന്റെ


അഭിനന്ദനങ്ങള്‍.ജില്ലാ ഐടിമേളയില്‍ മത്സരിച്ച 
 

84സ്‌കൂളുകളില്‍ നിന്ന് 9 ാംസ്ഥാനം ലഭിച്ചു. 

 


ALEENA SHANAVAS
WEB PAGE DESIGNING
7 th A GRADE(Dt)

SHAHNA AK
MULTIMEADIA PRESENTATION
5 th A GRADE(Dt)
FATHIMA HUDA
DIGITAL PAINTING
FIRST (Sub Dt)


VISTA

ENGLISH CLUB








Thursday 3 December 2015

ജന നായകന്മാര്‍ക്ക് സ്വീകരണം


മുക്കം മുന്‍സിപ്പാലിറ്റിയിലെ ജനനായകന്മാര്‍ക്ക് മികച്ച സ്വീകരണം നല്‍കി.മാധ്യമം ദിനപ്പത്രം വെളിച്ചം പദ്ധതി മുക്കം നഗരസഭാ ചെയര്‍മാന്‍ വി.കുഞ്ഞന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.