Thursday 3 December 2015

ജന നായകന്മാര്‍ക്ക് സ്വീകരണം


മുക്കം മുന്‍സിപ്പാലിറ്റിയിലെ ജനനായകന്മാര്‍ക്ക് മികച്ച സ്വീകരണം നല്‍കി.മാധ്യമം ദിനപ്പത്രം വെളിച്ചം പദ്ധതി മുക്കം നഗരസഭാ ചെയര്‍മാന്‍ വി.കുഞ്ഞന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.







No comments:

Post a Comment