Monday, 30 November 2015

DISTRICT SPORTS

ജില്ലാ കായികമേളയില്‍ മികച്ച വിജയം കൈവരിച്ച കായിക താരങ്ങള്‍ക്കും ലിസി ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍.
                                      കോഴിക്കോട് ജില്ലാ കായികമേളയില്‍ നാല് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവും മികച്ച പ്രകടനം കാഴ്ച്ച വെച്ച്  നാലാം സ്ഥാനത്തെത്തി.

No comments:

Post a Comment