Wednesday 10 May 2017

CONGRATS.....

FULL A+ -- 5
KEERTHANA. A.J
RINSHINA. K
HAFSATH. N .M
AYISHA RANA. K
SHANA.R.K
NAJA NOUSHAD. P.M
HASNA. K.P

LUBABA THASNEEM
FATHIMA RISHANA. K K
FATHIMA HIBA
ATHIRA. K.S
AFLA SHERIN.


ELZA MERIN THOMAS

NAFIYA. K.P

 8  A+    8

ALEENA
ADITHYA P T
SHAHANA SHERIN. E
BINCY C


SHABNA. T.K
MUFEEDA SHERIN K P
SHAHLA MARIYAM

KEERTHI. T
ANAGHA. K


SSLC RESULT

FULL A+
KEERTHANA. A.J
HAFSATH. N .M
AYISHA RANA. K 
SHANA.R.K
RINSHINA. K

9 A+
FATHIMA RISHANA. K K
AFLA SHERIN.
FATHIMA HIBA.T
ATHIRA. K.S
HASNA. K.P
LUBABA THASNEEM
ELZA MERIN THOMAS
NAFIYA. K.P
NAJA NOUSHAD. P.M
8 A+
ADITHYA P T
MUFEEDA SHERIN K P
ALEENA. N.K
SAHLA MARIYAM.K.P
ANAGHA. K
KEERTHI. T
SHAHANA SHERIN. E 
SHABNA. T.K 
BINCY

Monday 8 May 2017

SSLC REVALUATION Details

SSLC Revaluation/Scruitiny/Photocopy എന്നിവക്ക് എട്ടാം തീയതി മുതല്‍ പന്ത്രണ്ടാം തീയതി വരെ ഓണ്‍ലാനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും  പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് പന്ത്രണ്ടാം തീയതി വൈകുന്നേരം നാല് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. പ്രധാനാധ്യാപകര്‍ 13നകം ഇവ ഓണ്‍ലൈനായി വേരിഫൈ ചെയ്യേണ്ടതും ലഭിക്കുന്ന സ്റ്റേറ്റ്‌മെന്റുകള്‍ അതത് DEOമാര്‍ക്ക് സമര്‍പ്പിക്കേണ്ടതുമാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇവിടെ
    SSLC കാര്‍ഡുകളുടെ Preview തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ HM Loginലും Class Teacher Loginലും ലഭ്യമാകും. ഇവ പരിശോധിച്ച് Biodata Partലെ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തലിന് അവസരമുണ്ടായിരിക്കും. ഒരു വിദ്യാലയത്തിലെ എല്ലാ തിരുത്തലുകളും പ്രധാനാധ്യാപകര്‍ സമാഹരിച്ച് iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് പന്ത്രണ്ടാം തീയതിക്കകം സമര്‍പ്പിക്കേണ്ടതാണ്. ഒരു വിദ്യാലയത്തില്‍ നിന്നും ഒരു മെയില്‍ മാത്രമേ അയക്കാവൂ.
     SSLC SAY പരീക്ഷക്കുള്ള അപേക്ഷകള്‍ പരീക്ഷാ കേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. പരീക്ഷാകേന്ദ്രങ്ങളിലെ പ്രധാനാധ്യാപകരാണ് ഇവ ഓണ്‍ലൈനായി iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം

SSLC EXAMINATION MARCH 2017 REVALUATION CIRCULAR

Click here to Apply for Revaluation

SSLC March 2017 : SAY Exam Notification 

ഏകജാലക പ്രവേശനം

ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനം മേയ് എട്ട് മുതല്‍

       ഏകജാലക സംവിധാനത്തിലൂടെ ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുളളള സൗകര്യം മേയ് എട്ടിന് ഉച്ചയ്ക്കുശേഷം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) ലഭ്യമാകും. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് 22 ആണ്. ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ച് തിരുത്താമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ കമ്പ്യൂട്ടര്‍ ലാബ്/ഇന്റര്‍നെറ്റ് സൗകര്യവും മറ്റു മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. 

Friday 5 May 2017

Revaluation Instructions

Click Here for ONLINE Revaluation Application

Important instructions to candidates

i).   Revaluation,photocopy & scrutiny are not applicable for IT paper.
ii).  No need to apply for scrutiny of a paper if applying for revaluation.
iii). The fees for revaluation,photocopy & scrutiny are rupees 400 ,200 & 50 respectively per paper.
iv).  Only fee paid & HM confirmed applications will be considered for revaluation /photocopy / scrutiny.
v).   The printout of the application along with fee should be submitted to the headmaster
      of the examination centre where the candidate appeared for exam.
vi).  If you edit the application, then submit only the latest printout at the examination centre.