SSLC Revaluation/Scruitiny/Photocopy എന്നിവക്ക് എട്ടാം തീയതി മുതല്‍
പന്ത്രണ്ടാം തീയതി വരെ ഓണ്‍ലാനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ
പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന്
പന്ത്രണ്ടാം തീയതി വൈകുന്നേരം നാല് മണിക്ക് മുമ്പായി സമര്‍പ്പിക്കണം.
പ്രധാനാധ്യാപകര്‍ 13നകം ഇവ ഓണ്‍ലൈനായി വേരിഫൈ ചെയ്യേണ്ടതും ലഭിക്കുന്ന
സ്റ്റേറ്റ്‌മെന്റുകള്‍ അതത് DEOമാര്‍ക്ക് സമര്‍പ്പിക്കേണ്ടതുമാണ്.
വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇവിടെ
SSLC കാര്‍ഡുകളുടെ Preview തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ HM Loginലും Class Teacher Loginലും ലഭ്യമാകും. ഇവ പരിശോധിച്ച് Biodata Partലെ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തലിന് അവസരമുണ്ടായിരിക്കും. ഒരു വിദ്യാലയത്തിലെ എല്ലാ തിരുത്തലുകളും പ്രധാനാധ്യാപകര്‍ സമാഹരിച്ച് iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് പന്ത്രണ്ടാം തീയതിക്കകം സമര്‍പ്പിക്കേണ്ടതാണ്. ഒരു വിദ്യാലയത്തില്‍ നിന്നും ഒരു മെയില്‍ മാത്രമേ അയക്കാവൂ.
SSLC SAY പരീക്ഷക്കുള്ള അപേക്ഷകള്‍ പരീക്ഷാ കേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. പരീക്ഷാകേന്ദ്രങ്ങളിലെ പ്രധാനാധ്യാപകരാണ് ഇവ ഓണ്‍ലൈനായി iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം

No comments:
Post a Comment