Thursday 30 July 2015

അനുശോചന‍‍യോഗം



                                    Dr.A P J . അബ്ദുല്‍ കലാമിന്റെ അനുശോചനം അറീച്ചു കൊണ്ട് 
പ്രധാനധ്യാപകനും മറ്റ് അധ്യാപകരും ,Training Teachers സംസാരിച്ചു.
‌‌





Wednesday 8 July 2015

CLUB INAGUARATION


ജൂലൈ 7ന് എല്ലാ ക്ലബ്ബുകളുടെയും ഉദ്‍ഘാടനം Dr. അനന്ത കൃഷ്ണന്‍ Sir നിര്‍വഹിച്ചു.
  
 ശാസ്ത്രീയപരമായ പരീക്ഷണങ്ങള്‍ കാണിച്ച് കുട്ടികളില്‍ താല്‍പര്യം ഉളവാക്കി.




DIGITAL PAINTING COMPETITION

          INDIA DIGITAL WEEK നോട് അനുബന്ധിച്ച് എെ ടി ക്ലബ്ബിന്റെ 

ആഭിമുഖ്യത്തില്‍ DIGITAL INDIA എന്ന  വിഷയത്തില്‍ Digital painting 

competition നടത്തി.1st കീര്‍ത്തി Tയും 2nd ഫാത്തിമ ഹുദ k യും കരസ്ഥമാക്കി. 

IT@school Master Trainer - K Jപോള്‍ Sir വിധി നിര്‍ണയം നടത്തി.