Wednesday 8 July 2015

DIGITAL PAINTING COMPETITION

          INDIA DIGITAL WEEK നോട് അനുബന്ധിച്ച് എെ ടി ക്ലബ്ബിന്റെ 

ആഭിമുഖ്യത്തില്‍ DIGITAL INDIA എന്ന  വിഷയത്തില്‍ Digital painting 

competition നടത്തി.1st കീര്‍ത്തി Tയും 2nd ഫാത്തിമ ഹുദ k യും കരസ്ഥമാക്കി. 

IT@school Master Trainer - K Jപോള്‍ Sir വിധി നിര്‍ണയം നടത്തി.






No comments:

Post a Comment