2 ദിവസത്തെ സ്ക്കൂള്‍ കലോത്സവം വളരെ ഗംഭീരമായിരുന്നു.വിവിധ കലാ പരിപാടികള്‍ വേദിയില്‍ അരങ്ങേറി. നാഷണല്‍ അധ്യാപക അവാര്‍ഡ് ലഭിച്ച നിയാസ് ചോലയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.വളരെ രസകരമായാണ് ഉദ്ഘാടനം ചെയ്തത്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg50DxR5Fjd3q_0C4ZYrMtb_ZJIvqqe1Kxg5ef-rTQdY-UkYZOkREkZdS0TPZofpTnCiEhqXLB1x0uVSTpGTSYbh7pVDqlOOP3Q8s6h-zpIU2zuAJnvAVUpDOMgGUCNendx4R4E7hV0Ddsu/s320/DSC_0052.JPG)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLllV0-AOf9TazyeEuvadcZ8hqmVpYVHDMBhvzFE795meREzfar85Jm4miBwrFG5Ba47_mVG1Z_ZQ9-s6OQulPj8zTEFcQWqt3CIngshk7w3j42F8le_Anj3fkk6o4G4FZqvvw4oTNrqM4/s200/C360_2015-09-29-13-47-23-122.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3tLFROE6qnq56B5kIXnT65T0o5H4X0dh0EcjPx4tvD5bCUe99bJWrgi6-P-zAQQ0wwguKYT4hgeLEHrFG1s2JAuKmZsfx75cfkf2ulAbDPfMW0_TD5M9AQ_wpm_1SEVOvcMhyphenhyphenGhLha4s4/s200/DSC_0108.JPG)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh00TRi5biiG2JWkGmIhaGa3PqegzD-6KaIk49tfyQkVJPNNeWi0OdECXA5WkzoGe-F5EQbkVD1qBq0i9G420Z-85Sx6VAwNIKm3iUhSsJhPeXZcfoxEDYo7dU48Vh_MyTaI8jwWnEs73Us/s200/DSC_0110.JPG)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRNenCj2VHQ90nwSnwwH0XD4IsgDb9zUYOpMUg6SbWsO6fOhWmG1kAGJhnx5QBtOgTkXAXvlO0tECqJYS7KBgNN-js5ZI6NmJybyWgGWFyMmDvcizMeTnM5fugHg4W4nao836gB3QNjN4c/s200/DSC_0107.JPG)
4 ഗ്രൂപ്പ്കളായായി ഒരു മത്സരം പോലെയാണ് നടന്നത് മോഹനം ഒന്നാം സമ്മാനം നേടി.സമാപന ചടങ്ങ് പ്രധാനധ്യാപകന്‍ അബ്ദു സര്‍ ഉദ്ഘാടനം ചെയ്തു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLllV0-AOf9TazyeEuvadcZ8hqmVpYVHDMBhvzFE795meREzfar85Jm4miBwrFG5Ba47_mVG1Z_ZQ9-s6OQulPj8zTEFcQWqt3CIngshk7w3j42F8le_Anj3fkk6o4G4FZqvvw4oTNrqM4/s200/C360_2015-09-29-13-47-23-122.jpg)
4 ഗ്രൂപ്പ്കളായായി ഒരു മത്സരം പോലെയാണ് നടന്നത് മോഹനം ഒന്നാം സമ്മാനം നേടി.സമാപന ചടങ്ങ് പ്രധാനധ്യാപകന്‍ അബ്ദു സര്‍ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment