Skip to main content

Posts

Showing posts from October, 2017

OLDAGE HOME VISIT

Urdu Talent Meet

Congrats  

Sub-District IT Fair 2017

ഉപജില്ല എെ ടി മേള   ഒാവറോള്‍ --- ഒന്നാം സ്ഥാനം Webpage Designing--First Athulya  Multimedia Presentation--First Najiya IT Quiz -- Second Fathima Hiba Digital Painting -- Second Diya Jasmin IT Project -- Second Lena Fathima Malayalam Typing -- Second Nandana

District Sports Meet

Post Office സന്ദര്‍ശനം

SUB DISTRICT SASTHRAMELA

ഉപജില്ല ശാസ്‌ത്രമേള 2017   സാമൂഹ്യ ശാസ്‌ത്രമേള 2017 ഒാവറോള്‍ -- മൂന്നാം സ്ഥാനം  Science Still Model--3 rd Prize Maths Still Model-- 3 rd Prize Maths Science Seminar---2 nd Prize

ഭക്ഷ്യമേള

                    മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാടൻ ഭക്ഷ്യ മേള വൈവിധ്യമാർന്ന നാനൂറിൽ പരം വിഭവങ്ങൾ കൊണ്ടു ശ്രദ്ധേയമായി.പന, ഈന്ത് പൊടികൾ കൊണ്ടുള്ള പലഹാരങ്ങൾ,വിവിധ ഇനം അപ്പത്തരങ്ങൾ,കിഴങ്ങു വർഗ വിഭവങ്ങൾ, പായസങ്ങൾ, ചമ്മന്തികൾ, പുട്ടുകൾ,ക്ഷീണമകറ്റാ നും ആരോഗ്യത്തിനും മുൻ തലമുറ ഉപയോഗിച്ചിരുന്ന പാനീയങ്ങൾ തുടങ്ങി രുചികളുടെ മേളം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. മുക്കം പ്രസ് ഫോറം പ്രസിഡന്റ് എ. പി മുരളീധരൻ മാസ്റ്റർ നാടൻ ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്തു . പ്രധാന അധ്യാപകൻ പി.അബ്ദു അധ്യക്ഷത വഹിച്ചു. മുക്കം കൃഷി അസിസ്റ്റന്റ് ഓഫീസർ കൃഷ്ണജ അമ്പലവയൽ, വി.സുബ്രഹ്മണ്യൻ, വഹാബ് കളരിക്കൽ, സുഹ്‌റ ബീവി, ഖദീജ കൊളപ്പുറം,എ. എം.നിസാർ ഹസ്സൻ,പി.കെ ഇസ്മയിൽ മാസ്റ്റർ ടി. നതീജ,തുടങ്ങിയവർ സംസാരിച്ചു. ടി. റിയാസ് സ്വാഗതവും കെ.ശാമില നന്ദിയും പറഞ്ഞു.

In News

മുക്കം ഉപജില്ല വിദ്യാരംഗം കലാമേള

ജില്ലാ വിദ്യാരംഗം കലാമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍  കവിതാരചന  -- അംന സി പി കവിതാരചന --  അപര്‍ണ്ണ കെ പി നാടകം       -- ലെന ഫാത്തിമ കാവ്യാലാപനം -- ശ്രീലക്ഷ്‍മി

MUKKOM SUB DISTRICT SPORTS

പെണ്‍കുട്ടികള്‍ മാത്രം പങ്കെടുത്ത് ഉപജില്ലയില്‍ നല്ല പ്രകടനം കാഴ്‌ചവെച്ച  ലിസ്സി ടീച്ചര്‍ക്കും കുട്ടികള്‍ക്കും   അഭിനന്ദനങ്ങള്‍ OVERALL(Girls) --  രണ്ടാം സ്ഥാനം OVERALL           --  നാലാം സ്ഥാനം  

സ്‌കുൂള്‍ ശാസ്‌ത്രമേള