Thursday 3 August 2017

School Parliament Election 2017


    സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ 2017-18 അധ്യായന വര്‍ഷത്തെ   

സ്കൂള്‍  പാര്‍ലമെന്റ് ഇലക്ഷന്‍ 03-08-2017 ന് നടന്നു. സ്കൂള്‍ ലീഡര്‍

സ്ഥാനത്തേക്കും ക്ലാസ് ലീഡര്‍ സ്ഥാനത്തേക്കും നിരവധി

വിദ്യാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി.പത്രിക

സ്വീകരിക്കല്‍,പിന്‍വലിക്കല്‍,സൂക്ഷ്മ  പരിശോധന എന്നീ 

ഘട്ടങ്ങള്‍ക്കു ശേഷം തിരഞ്ഞെടുപ്പ് 03-08-2017 ന് നടത്താന്‍

തീരുമാനിച്ചു.03-08-2017 ന് രാവിലെ 10.00മണിയ്ക്ക്  9

ബൂത്തുകളിലായാണ് വോട്ടെടുപ്പ് ആരംഭിച്ചത്.സ്കൂള്‍ ജെ ആര്‍ സി, 


ഗൈഡ് വിദ്യാര്‍ത്ഥികള്‍ വോട്ടര്‍മാരായി.രാവിലെ ആരംഭിച്ച വോട്ടെടുപ്പ് 

ഉച്ചയ്ക്ക് 12.00 മണി വരെ നീളുകയുണ്ടായി
  



























No comments:

Post a Comment