Skip to main content

Posts

Showing posts from August, 2017

ഒാണാഘോഷം

                                         

കര്‍ഷകദിനം

                മുക്കം ഓർഫനേജ് ഗേൾസ് സ്കൂൾ,കർഷക ദിനപരിപാടികൾ കൃഷി ഓഫീസർ കെ.മോഹൻദാസൻ ഉദ്ഘാടനം നിർവഹിച്ചു. മികച്ച വിദ്യാർത്ഥി കർഷക വിസ്മയ.ടി , മുതിർന്ന കർഷകൻ അടുക്കത്തിൽ മുഹമ്മദ് ഹാജി എന്നിവരെ ആദരിച്ചു.                  "വിഷ രഹിത പച്ചക്കറി സ്കൂൾ അടുക്കളത്തോട്ടത്തിൽ" പദ്ധതിയുടെ വിത്തിടൽ മുഹമ്മദ് ഹാജി തുടക്കം കുറിച്ചു. കൃഷി ഓഫീസറും കർഷകനും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിനൽകി. എം.കെ.ഷീബ, പി.മീരാൻ, ടി. റിയാസ് ആശംസകൾ നേർന്നു. ശ്രീലക്ഷ്മിയും സംഘവും നാടൻ കൃഷി പ്പാട്ടുകൾ അവതരിപ്പിച്ചു.പ്രധാന അധ്യാപകൻ പി.അബ്ദു അധ്യക്ഷതവഹിച്ച പരിപാടിയിൽ കാർഷിക ക്ലബ്ബ് കൻവീണർ റമീഷ നസ്രിൻ സ്വാഗതവും വിസ്മയ.ടി നന്ദിയും പറഞ്ഞു.      

Independance Day 2017

INDEPENDANCE DAY CELEBRATION