രണ്ടു പതിറ്റാണ്ടിലധികമായി നമ്മുടെ കുടുംബാംഗമായിരുന്ന പ്രിയപ്പെട്ട ഷീബ ടീച്ചറും പ്രിയ മകള്‍ നിഫ്‌തയും നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നന്മയും അറിവും പകര്‍ന്നു നല്‍കി,എന്നും സ്‌നേഹസാന്നിധ്യമായിരുന്ന ടീച്ചറെയും, പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സ്ഥാപനത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച മകളെയും കൃതഞ്‌ജതയോടെ നാം സ്‌മരിക്കുന്നു.അനിവാര്യമെങ്കിലും വിയോഗം ആകസ്‍മികവും അകാലത്തിലുമാകുമ്പോള്‍ തീരാവേദനയായി മാറുന്നു.പ്രിയ മജീദ് മാസ്റ്റര്‍ക്കും കുംടുംബത്തിനും എല്ലാ സഹിക്കാനും ക്ഷമിക്കാനുമുളള കരുത്ത് ദെെവം നല്‍കട്ടെ.ഏവരെയും ദുഃഖത്തിലാഴ്‌ത്തി വിട പറഞ്ഞ ഷീബ ടീച്ചര്‍ക്കും മകള്‍ നിഫ്‌തയ്ക്കും ഈ പുണ്യമാസത്തിന്റെ എല്ലാ നന്മകളോടും കൂടി പരലോകജീവിതം ധന്യമാകാന്‍ സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-CY-yUKTCLGzMAKBKU69pA5BME3Jmym5QScpAsPrdLwtOtPygKiEmUQakWawMjSvxc-zr09miiv8VjBKubQ_hkFzHf8oUy_Q-VxW4SSNoZTMIEXdf1yPvv1cg-LKoahFi_MDdvOXM-j4L/s400/Mathrubhumi.png) |
മാതൃഭൂമി |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCq6yxt4c3nnsHOQ19ZboSloi3kBv3qUK06plN0JrCLN6NfkWDjJVTCubaXJ1xEMcSPTXwZhr8-VWy531BKaD2ngndj03o4teJu3J7xGTgKfwj63IvopuVZkp2QgvfuzsFCCehoXfGSpr6/s400/Deepika.png) |
ദീപിക |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSLxJasvQINzsM7X3EQ0jjHz8wn9pLzQMHu2rF8c5uX2yLRgcuJdtDuEMhfb3NfewE3hT7Pr5IQMdNHfdWs2R3sVLA0PC3N4iwHBWhwU4TqjGRT4du-wyQsgkjVdsI4sIu-a4Ls6w5HlAy/s400/Chandrika.png) |
ചന്ദ്രിക |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj26_qGTgloCkAcSq8zzqbaWvY2mmNrUCCH3ZH5ggzFMv6ks5Qa-atTluHNrr-tyTYl_UWMNqs6Pu24iYl_Y4wBV-tUhkXAktDpxcnskpLs7vqyQxpLUVtjFnEKn3tlewDZfV-q4SwiQIzp/s400/deshabhimani.png) |
ദേശാഭിമാനി |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgANJtqa5wkjUWK6kLn2Bgm_-pZbznVNg66YV44ZuN9Hxu6gAHKkyFgCmhdupMIBY1Lg4rlbXBBodAJwCFUxeHr_NiJIDF8e0meroqA1739QhgdVY2qwsk9GSPMK5icFIv12NEnbvXO8gUo/s400/Manorama.png) |
മനോരമ |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuQcxNy0wI_6H9KUXtrS_yAMHj8mgzE72ZwItGa3O-ZL0einS-GvkXV7uZ0WeSHRLjWAEUhjlNHVCFVl1wrEAYr2GB5U5VFfOb0EuXKRyFsbkWCBUTYHpGxTzyMgtSMMIcY0W7T6-RqHig/s400/Madhyamam.png) |
മാധ്യമം |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQ_4Xf1W7TQ4ggmguOY_PsOx11B8WtZ0NqCecjUYxNUBbaBZmZittxepc01dcZ2TvQw1sqWmEnudqXhjxLxqLdBsDa0AQB-ganAi7quRkM1_YNWLP9cAR99nQ8CPuqrMeRi-dsxpAZ0Xxl/s400/Madhyam.png) |
മാധ്യമം |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzT-Z_NKXW4JM7BvZMUD-t7BDLzqPzpuTWA7gXG8P3w48Zv7SQxp5gxZbuSOAFU7b5-7CRHPdQYweGafcNlIRPrX0gPGlZYUXRscazGJdm82WG5JkkKwUC_eWG0enYUFjDe42xYwHMhvVj/s400/suprabhatham.png) |
സുപ്രഭാതം |
No comments:
Post a Comment