Skip to main content

Posts

Showing posts from June, 2017

ആദരാ‍ഞ്‌ജലികള്‍...

                               രണ്ടു പതിറ്റാണ്ടിലധികമായി നമ്മുടെ കുടുംബാംഗമായിരുന്ന പ്രിയപ്പെട്ട ഷീബ ടീച്ചറും പ്രിയ മകള്‍ നിഫ്‌തയും നമ്മെ വിട്ടു പിരി‍ഞ്ഞിരിക്കുന്നു.സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നന്മയും അറിവും പകര്‍ന്നു നല്‍കി,എന്നും സ്‌നേഹസാന്നിധ്യമായിരുന്ന ടീച്ചറെയും, പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സ്ഥാപനത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച മകളെയും കൃതഞ്‌ജതയോടെ നാം സ്‌മരിക്കുന്നു.അനിവാര്യമെങ്കിലും വിയോഗം ആകസ്‍മികവും അകാലത്തിലുമാകുമ്പോള്‍ തീരാവേദനയായി മാറുന്നു.പ്രിയ മജീദ് മാസ്റ്റര്‍ക്കും കുംടുംബത്തിനും എല്ലാ സഹിക്കാനും ക്ഷമിക്കാനുമുളള കരുത്ത് ദെെവം നല്‍കട്ടെ.ഏവരെയും ദുഃഖത്തിലാഴ്‌ത്തി വിട പറ‍ഞ്ഞ ഷീബ ടീച്ചര്‍ക്കും മകള്‍ നിഫ്‌തയ്ക്കും ഈ പുണ്യമാസത്തിന്റെ എല്ലാ നന്മകളോടും കൂടി പരലോകജീവിതം ധന്യമാകാന്‍ സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു. മാതൃഭൂമി ദീപിക ചന്ദ്രിക ദേശാഭിമാനി ...

പരിസ്ഥിതി ദിനം 2017

പ്രവേ‍ശനോത്സവം