Skip to main content

എസ്.എസ്.എല്‍.സി ഫലം ലഭിക്കാന്‍ വിപുലമായ സംവിധാനം

         എസ്.എസ്.എല്.സി പരീക്ഷയുടെ ഫലം ഇന്ന് (ഏപ്രില് 27) ബുധനാഴ്ച രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി വി.എസ്.സെന്തില് സെക്രട്ടേറിയേറ്റിലെ പി.ആര്. ചേമ്പറില് പ്രഖ്യാപിക്കും.എസ്.എസ്.എല്.സി ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന് ലോകമെമ്പാടും റിസള്ട്ട് അറിയാന് ഐടി സ്കൂള് വിപുലമായ സംവിധാനങ്ങള് ഇക്കൊല്ലം ഒരുക്കിയിട്ടുണ്ട്. ലോകത്ത് എവിടെയുളളവര്ക്കും ഫലം
www.results.itschool.gov.in
www.result.itschool.gov.in 
www.keralaresults.nic.in
www.results.kerala.nic.in
എന്നീ വെബ്സൈറ്റുകളില്ലഭിക്കും.  

ഇതിന് പുറമെ ചുവടെ നല്‍കിയിരിക്കുന്ന  6 രീതികളിലും ഫലമറിയാം.

METHOD 1 
 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മുഖേന
1.
ആദ്യം www.results.itschool.gov.in എന്ന സൈറ്റ് തുറന്ന് Register Now എന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.
2.
തുറന്ന് വരുന്ന ജാലകത്തില് കുട്ടിയുടെ പേരും മൊബൈല് നമ്പരും നല്കി Send OTP എന്ന ബട്ടണില് ക്ലിക്ക് ചെയ്യുക.അല്പ സമയത്തിനുള്ളില് നിങ്ങള് നല്കിയ മൊബൈല് നമ്പറിലേക്ക് OTP(one time password) മെസ്സേജായി വരും.
3.
അപ്പോള് തുറന്ന്  വരുന്ന ജലകത്തിലെ Enter Received OTP എന്നിടത്ത് നിങ്ങളുടെ മൊബൈലിലേക്ക് വന്ന OTP(one time password) ഉം അതിന് താഴെ SSLC Registration No.ഉം നല്കി Register എന്ന ബട്ടണ് ക്ലിക്ക് ചെയ്താല് you have been successfully registered for exam results എന്ന message ലഭികും.ഇതോടെ റജിസ്ട്രേഷന് പൂര്ത്തിയാകും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന് Result നിങ്ങളുടെ മൊബൈലില് ലഭിക്കും. 

 METHOD 2
www.results.itschool.gov.in എന്ന സൈറ്റില് റജിസ്റ്റര് ചെയ്യാന് സാധിക്കാത്തവര്
അവരുടെ മൊബൈല് ഫൊണില്നിന്ന് ചുവടെ നല്കിയിരിക്കുന്ന മാതൃകയില്‍ 
9645221221 എന്ന നമ്പറിലേക്ക് SMS ചെയ്യൂക. റിസള്ട്ട് അവരുടെ മൊബൈലിലെത്തും.
ITS <REGNO>(eg. ITS 202318)
SEND SMS TO 9645221221 IN THE FOLLOWING FORMAT TO  GET SSLC RESULT.
ITS <REGNO>(eg. ITS 202318)

METHOD 3
എസ്.എസ്.എല്.സി  ഫലം അറിയുന്നതിന് പ്രത്യേകമായ ഒരു മൊബൈല് അപ്ലിക്കേഷനും
റ്റി @സ്കൂള് രൂപകല്പന ചെയ്ത് പ്ലേസ്റ്റോറില് ലഭ്യമാക്കിയിട്ടുണ്ട്..
നിങ്ങളുടെ മൊബൈലില് playstore തുറന്ന് saphalam 2016 എന്ന ആപ്പ് ഇന്സ്റ്റാള് ചെയ്യുക(2.57 mb).തുടര്ന്ന് Result For എന്നിടത്ത്  SSLC എന്നും Register Number
എന്നിടത്ത്കുട്ടിയുടെ റജിസ്റ്റര് നമ്പരും നല്കി Submit  ക്ലിക്ക് ചെയ്താല് റിസള്ട്ട് ഉടനെ ലഭിക്കും.Submit ബട്ടണിന് തൊട്ടടുത്തുള്ള Performance Analysis ക്ലിക്ക് ചെയ്ത് റിസള്ട്ട് വിശകലനം ചെയ്യാനും സാധിക്കും.

METHOD 4  
IVRS മുഖേന റിസള്ട്ട് അറിയവാനുുള്ള സൗകര്യവും  റ്റി @സ്കൂള് ഒരുക്കുന്നുണ്ട്. കുട്ടികള് 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് (any mobile service provider) അവരുടെ ജിസ്റ്റര് നമ്പര് പ്രസ്സ് ചെയ്താല് റിസള്ട്ട് ലഭിക്കും.

METHOD5
എസ്. എസ്. എല്‍. സി പരീക്ഷാഫലം പി. ആര്‍. ഡി ലൈവ് മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ ലഭിക്കും. ആന്‍ഡ്രോയിഡ് വേര്‍ഷനിലുള്ള ഫോണുകളില്‍ പ്ലേസ്റ്റോറില്‍ നിന്നും പി. ആര്‍. ഡി ലൈവവ് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും 
METHOD 6

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്(ഏപ്രില്‍27)ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം ഗവണ്മെന്റ് കോള്‍ സെന്റെര്‍ (സിറ്റിസണ്‍സ് കോള്‍ സെന്റെര്‍) മുഖേന ചുവടെ പറയുന്ന ഫോണ്‍ നംബറില്‍ അറിയാം. ബി എസ് എന്‍ എല്‍ (ലാന്‍ഡ് ലൈന്‍) 155 300 ബി എസ് എന്‍ എല്‍ (മൊബൈല്‍) 0471 155 300 മറ്റു സേവന ദാതാക്കള്‍ 0471 2335523 0471 2115054 0471 2115098  

Comments

Popular posts from this blog

Plus One Admission

*പ്ലസ് വൺ അപേക്ഷിക്കാം*      പ്ലസ് വൺ  ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ബുധനാഴ്ച തുടങ്ങും. www.hscap.kerala.gov.in എന്ന വെബ് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മെയ് 18 വരെ അപേക്ഷ സമർപ്പിക്കാം.  ട്രയൽ അലോട്ട്മെൻറ് മെയ് 25 ന് നടക്കും.ആദ്യ അലോട്ട്മെന്റ് ജൂൺ ഒന്നിനായിരിക്കും.മുഖ്യ അലോട്ട്മെൻറ് ജൂൺ 12 ന് അവസാനിക്കും. ജൂൺ 13 ന് ക്ലാസുകൾ തുടങ്ങും.ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ അപേക്ഷകൾ മെറിറ്റ് സീറ്റിലേക്ക് സമർപ്പിക്കാൻ പാടില്ല. ഒന്നിലധികം ജില്ലയിൽ പ്രവേശനം നേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ശേഷം അപേക്ഷയുടെ പ്രിൻറൗട്ടിൽ വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പ് വെച്ച് സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും സർക്കാർ/എയ്ഡഡ് ഹയർ സെക്കണ്ടറി പ്രിൻസിപ്പലിന് സമർപ്പിക്കണം. വെരിഫിക്കേഷനായി സമർപ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടയ്ക്കണം. *ഓൺലൈൻ അപേക്ഷ സമർപ്പണം ഇങ്ങനെ*            മെയ് 9 മുതൽ 18 വരെ സമയമുള്ള...

Kalolsavam 2017

                                                                     

Congrats...

SSLC RESULT 2024/25-- 100% (261/261)   Full A+ Holders - 46 DEENA FATHIMA MUBASHIRA P K NAJIYA NASRIN RAMEESHA NASRIN LENA FATHIMA NAJIYA K NIHLA SHERIN SRUTHI K JISNA T NIHALA C JALEEDA 9A+  --3 RISHMINA SHERIN AMNA C P NOORA E 8 A+ --11 FIDA E LUBABA Ramshida SHAHANA SHERIN AMINA NAJMA RAHNA T P SONA MOL FATHIMA LUBANA FATHIMATH ZUHRA TK AJILA E