മുക്കം ഉപജില്ല ഐടി മേളയില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും ജില്ലാഐടിമേളയില്‍ നല്ല പ്രകടനവും കാഴ്‌ചവച്ച BLOGTEAM അംഗ ങ്ങള്‍ക്ക് ITCLUB ന്റെ അഭിനന്ദനങ്ങള്‍ . ജില്ലാ ഐടിമേളയില്‍ മത്സരിച്ച 84 സ്‌കൂളുകളില്‍ നിന്ന് 9 ാംസ്ഥാനം ലഭിച്ചു . ALEENA SHANAVAS WEB PAGE DESIGNING 7 th A GRADE(Dt) SHAHNA AK MULTIMEADIA PRESENTATION 5 th A GRADE(Dt) FATHIMA HUDA DIGITAL PAINTING FIRST (Sub Dt)