Thursday, 22 October 2015
Saturday, 17 October 2015
Tuesday, 6 October 2015
Monday, 5 October 2015
Thursday, 1 October 2015
സ്ക്കൂള്‍ കലോത്സവം
2 ദിവസത്തെ സ്ക്കൂള്‍ കലോത്സവം വളരെ ഗംഭീരമായിരുന്നു.വിവിധ കലാ പരിപാടികള്‍ വേദിയില്‍ അരങ്ങേറി. നാഷണല്‍ അധ്യാപക അവാര്‍ഡ് ലഭിച്ച നിയാസ് ചോലയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.വളരെ രസകരമായാണ് ഉദ്ഘാടനം ചെയ്തത്.
4 ഗ്രൂപ്പ്കളായായി ഒരു മത്സരം പോലെയാണ് നടന്നത് മോഹനം ഒന്നാം സമ്മാനം നേടി.സമാപന ചടങ്ങ് പ്രധാനധ്യാപകന്‍ അബ്ദു സര്‍ ഉദ്ഘാടനം ചെയ്തു.
4 ഗ്രൂപ്പ്കളായായി ഒരു മത്സരം പോലെയാണ് നടന്നത് മോഹനം ഒന്നാം സമ്മാനം നേടി.സമാപന ചടങ്ങ് പ്രധാനധ്യാപകന്‍ അബ്ദു സര്‍ ഉദ്ഘാടനം ചെയ്തു.
Subscribe to:
Posts (Atom)