INDIA DIGITAL WEEK നോട് അനുബന്ധിച്ച് എെ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ DIGITAL INDIA എന്ന വിഷയത്തില്‍ Digital painting competition നടത്തി .1st കീര്‍ത്തി T യും 2nd ഫാത്തിമ ഹുദ k യും കരസ്ഥമാക്കി . IT@school Master Trainer - K J പോള്‍ Sir വിധി നിര്‍ണയം നടത്തി .