മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിന്റെ അഭിമാന നക്ഷത്രങ്ങളായ കായിക താരങ്ങൾക്ക് സ്വീകരണം നൽകി... സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയവർക്കും മീറ്റിൽ വിജയികളായവർക്കുമാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഗംഭീര സ്വീകരണവും അവാർഡ് വിതരണവും സഘടിപ്പിച്ചത്.