ഒാണത്തോടനുബന്ധിച്ച് സ്ക്കൂളില്‍ പല പരിപാടികളും നടന്നു.ഹൗസ് ഒാര്‍ഡറില്‍ 4 ഗ്രൂപ്പായായി പുക്കള മത്സരം നടത്തി.തിരുവാതിര,നാടന്‍പ്പാട്ട്,ഒാണസദ്യ എന്നിവ നടത്തി.കുടാതെ സ്പൂണ്‍ റെസ്സിംങ്ങ്,കസേരക്കളി,ബിസ്ക്കറ്റ്ക്കടി,കുപ്പിയില്‍ വെള്ളം നിറക്കല്‍ തുടങ്ങീ കായിക മത്സരങ്ങളും നടത്തി.ഒാരോ ക്ലാസിലേയും വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ നിന്നും വിഭവങ്ങള്‍ കൊണ്ടു വന്നു.
Song |