Monday, 29 June 2015

ലഹരി വിരുദ്ധദിനം

                    ജൂണ്‍ 26ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നിന്നും 

വിളംബര ജാഥ നടത്തി.ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചെയ്തു.




വിജയോത്സവം


            വിജയോത്സവം പരിപാടിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കുള്ള 
ബോധവല്‍ക്കരണ ക്ലാസ് നടത്തി.




വായനാദിനം

                ജൂണ്‍ 19 വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം 

ഹസ്സന്‍ കോയ Sir നടത്തി .കൂടാതെ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ആബിദ് sir നടത്തി.  

ക്ലാസ് തല മാഗസിന്‍ മത്സരവും നടത്തി.







Saturday, 27 June 2015

പരിസ്ഥിതി ദിനം


           ജൂണ്‍ ലോക പരിസ്ഥിതി ദിനം.ഇതിനോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബ്
 കാര്‍‍ഷിക ക്ലബ്ബ് ഉദ്ഘാടനവും റീന പ്രകാശ് നിര്‍വഹിച്ചു.